8th IDSFFK BLOG

(Maintained by IDSFFK Media Cell)

DOWNLOAD PRESS RELEASE HERE: https://app.box.com/s/3nlmdcko1tlbg4dcbjexa5t7s3dmc851

Monday 29 June 2015

ഷെഡ്യൂള്‍ മാറ്റം (30-06-2015)

3.15 ന് നിള തിയേറ്ററില്‍ മ്യൂസിക് റിയാലിറ്റി വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന 'വൈ ഔവര്‍ മ്യൂസിക്' എന്ന ചിത്രത്തിനു പകരം 'ബിഷര്‍ ബ്ലൂസ്' എന്ന ചിത്രവും. 2.45 ന്  ശ്രീ തിയേറ്ററില്‍ 'വൈ ഔവര്‍ മ്യൂസിക്'എന്ന ചിത്രവും പ്രദര്‍ശിപ്പിക്കും തുടര്‍ന്ന് ശ്രീ തിയേറ്ററില്‍ ' ദി റൂഫിയന്‍' എന്ന ചിത്രത്തിന്റെ പ്രദര്‍ശനവും ഉണ്ടായിരിക്കും. 

No comments:

Post a Comment