8th IDSFFK BLOG

(Maintained by IDSFFK Media Cell)

DOWNLOAD PRESS RELEASE HERE: https://app.box.com/s/3nlmdcko1tlbg4dcbjexa5t7s3dmc851

Friday 26 June 2015

ഇന്നത്തെ പരിപാടി (27-06-2015)

കൈരളി തിയേറ്റര്‍  അങ്കണം - പത്രസമ്മേളനം - ഉച്ചയ്ക്ക്12ന് - 
വസുധ ജോഷി, സുചിത നേഗി/അമിത് മഹന്തി,
അനില്‍കുമാര്‍ പി.വൈ., ഭാഗ്യനാഥന്‍, രാജേഷ് ജയിംസ്

നിള തിയേറ്റര്‍  - മാസ്റ്റര്‍ ക്ലാസ് - 'Documentary : Distribution financing and pitching'' by  Ari Allanson

കൈരളി  തിയേറ്റര്‍  പൂമുഖം - ഫെയ്‌സ് ടു ഫെയ്‌സ്   വൈകിട്ട്  5ന് പ്രണവ് ഹരിഹര്‍ ശര്‍മ്മ, ഹവോബാം പബന്‍ കുമാര്‍, സന്ദീപ് മനെ, സമീര്‍ പട്‌വര്‍ദ്ധന്‍ആനന്ദ് ഏകര്‍ഷി, ജയപ്രാദ് ദേശായി, ദിയാ ബാനര്‍ജി.

കേരള പവലിയനില്‍ വൈകിട്ട് 6ന് സോപാനസംഗീതം - അമ്പലപ്പുഴ വിജയകുമാര്‍


No comments:

Post a Comment